അമ്മമാരെ നമുക്ക് മറക്കാതിരിക്കാം “മാതാവിന്റെ കാല്‍ച്ചുവട്ടില്‍ സ്വര്‍ഗ്ഗം” A Must Watch Video

· Uncategorized
Authors

അമ്മമാരെ നമുക്ക് മറക്കാതിരിക്കാം “മാതാവിന്റെ കാല്‍ച്ചുവട്ടില്‍ സ്വര്‍ഗ്ഗം”
എന്ന ഈ വീഡിയൊ ശ്രദ്ധിക്കൂ!!!

നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് ആയിരത്തി ഒരുനൂറ്റിയന്പത്തിയാറു അമ്മമാരെ പങ്കെടുപ്പിച്ചു കൊണ്ട് ഒരുമ സ്നേഹതീരം കൂട്ടായ്മ നാട്ടികയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മലയാളത്തിന്റെ പ്രഗദ്ഭരായ പല വ്യക്തികളും തങ്ങളുടെ ഹൃദയം തുറന്നു സംസാരിച്ച, ഹൃദയസ്പര്‍ക്കായ വാക്കുകള്‍ ശ്രവിക്കൂ ഈ വീഡിയോവില്‍.

ഈ ലോകത്തിന്റെ ഏറ്റവും വലിയ പ്രശ്നം ദാരിദ്ര്യം അല്ല മറിച്ചു, മനുഷ്യനിലെ സ്നേഹശൂന്യതയാണെന്ന് ഉദ്ഘാടന പ്രസംഗകന്‍ എം. പി, അബ്ദുല്‍ സമദ് സമദാനി തന്റെ പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു.

കൈതപ്രം എഴുതിയ “അമ്മേ സ്നേഹനിധിയാകും അമ്മേ…” എ ന്നു തുടങ്ങുന്ന ശ്രവണ മധുരമായ ഗാനം ദൃശ്യസുന്ദരമായ പശ്ചാത്തലത്തില്‍ പിഞ്ചു ഹൃദയങ്ങള്‍ ആലപിച്ചത് തികച്ചും ഹൃദയഹാരിയായി അനുഭവപ്പെട്ടു. അര്‍ത്ഥ വ്യാപകമായ ആ വരികള്‍ കുറിച്ച കൈതപ്പുറത്തിനു എന്റെ നമോവാകം. ചടങ്ങിനു അനുചിതമായ ആ ഗാനാലപത്തോടെ ആരംഭിച്ച ചടങ്ങില്‍ കൈതപ്രം തുടങ്ങി പ്രഗല്‍ഭരായ മറ്റു പല പ്രഭാഷകരും തങ്ങളുടെ ഭാഷാശൈലിയില്‍ ഹൃദയം തുറന്നു ആ അനര്‍ഘനിമിഷങ്ങള്‍ കാണുക, കേള്‍ക്കുക ഈ വീഡിയോവില്‍.

നിങ്ങള്‍ ഒരിക്കലും ഈ വീഡിയോ കാണാതിരിക്കരുത് !!!
കാണാതിരുന്നാല്‍ അതൊരു വലിയ നഷ്ടമാകും തീര്‍ച്ച!!!

സ്നേഹാദരവുകളോടെ

നിങ്ങളുടെ സ്വന്തം

ഫിലിപ്പ് വര്‍ഗീസ്‌ ‘ഏരിയല്‍’
സിക്കന്ത്രാബാദ്

Click Here to Watch the Video, http://arielintekurippukal.blogspot.in/2012/09/blog-post_14.html

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: